PepLamb's Audio Bible
Loading God's Word...
എന്റെ കുഞ്ഞാടുകളെ മേയിക്കുക | യോഹന്നാൻ 21:15-17
Gen.21.26

അതിന് അബീമേലെക്; ഇക്കാര്യം ചെയ്തത് ആരെന്നു ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടുമില്ല എന്നു പറഞ്ഞു.
 
athinu abeemelek; ikkaryam cheythu aarennu njaan ariyunnilla; nee enne ariyichittilla; innallathe njaan athinekkurichu kettittumilla ennu paranju.
And Abimelech; I do not know who did this; You have not informed me; He said, "I have never heard of it except today."

ഉൽപത്തി 21
ഉൽപത്തി 21:22-34

The Covenant at Beersheba

ഉൽപത്തി 21:26-നുള്ള ചിത്രം

ക്രോസ് റഫറൻസുകൾ